അണ്ടര്‍ 17 ലോകകപ്പ്: കലൂര്‍ സ്‌റ്റേഡിയത്തിനു മുന്നിലെ കടകള്‍ ഒഴിപ്പിക്കുന്നതിനെതിരെ ഹൈക്കോടതി

Posted on: September 15, 2017 2:39 pm | Last updated: September 15, 2017 at 2:39 pm

കൊച്ചി: ഫിഫ അണ്ടര്‍ 17 ലോകകപ്പുമായി ബന്ധപ്പെട്ട് കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്‌റ്റേഡിയത്തിനു സമീപത്തെ കടകള്‍ ഒഴിപ്പിക്കുന്നതിനിനെതിരെ ഹൈക്കോടതി.

കടകള്‍ ഒഴിപ്പിച്ചാല്‍ ആര് നഷ്ടപരിഹാരം നല്‍കുമെന്ന് കോടതി ജിസിഡിഎയോട് ചോദിച്ചു. പൗന്മാരുടെ ജീവിക്കാനുള്ള അവകാശം പരിഗണിക്കണമെന്നും കോടതി നിര്‍ദേശിച്ചു.