Connect with us

Kerala

ബാര്‍ കോഴ കേസില്‍ വിജിലന്‍സിന് ഹൈക്കോടതിയുടെ അന്ത്യശാസനം

Published

|

Last Updated

കൊച്ചി: ബാര്‍ കോഴ കേസില്‍ വിജിലന്‍സിന് ഹൈക്കോടതിയുടെ അന്ത്യശാസനം. പുതിയ തെളിവുകള്‍ ഉണ്ടെങ്കില്‍ രണ്ടാഴ്ചക്കകം ഹാജരാക്കണമെന്നും ഇല്ലെങ്കില്‍ കേസ് തീര്‍പ്പാക്കുമെന്നും ഹൈക്കോടതി വിജിലന്‍സിന് കര്‍ശന നിര്‍ദേശം നല്‍കി.

കേസ് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് മുന്‍ മന്ത്രി കെ എം മാണി നല്‍കിയ ഹരജിയിലാണ് കോടതിയുടെ പരാമര്‍ശം. തെളിവില്ലാതിരുന്നിട്ടും തനിക്കെതിരെ അന്വേഷണം തുടരുന്നത് ചോദ്യം ചെയ്താണ് മാണി ഹൈക്കോടതിയെ സമീപിച്ചത്.

 

Latest