Connect with us

Gulf

ഇന്‍കാസ് എറണാകുളം ഈദ്, ഓണം സംഗമം

Published

|

Last Updated

ഫുവൈറിത്ത് ബീച്ചില്‍ ഈദ,് ഓണം സംഗമത്തിന് ഒത്തുകൂടിയ ഇന്‍കാസ് എറണാകുളം ജില്ലാ പ്രവര്‍ത്തകര്‍

ദോഹ: ഇന്‍കാസ് എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഈദ് ഓണം സംഗമം നടത്തി. അല്‍ ഗാരിയ ഫുവൈരിത്ത് ബീച്ചിലായിരുന്നു പരിപാടി.

കലാപരിപാടികളും വിവിധ മത്സരങ്ങളുമൊക്കെയായി നടത്തിയ സംഗമത്തിന് ഇന്‍കാസ് ഖത്വര്‍ വൈസ് പ്രസിഡന്റ് ഡേവീസ് ഇടശ്ശേരി, ജില്ലാ പ്രസിഡന്റ് കെ വി ബോബന്‍, ജനറല്‍ സെക്രട്ടറി കെ വി രാധാകൃഷ്ണന്‍, യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് ഷെമീര്‍ പൊന്നൂരാന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Latest