Connect with us

Ongoing News

പത്ര പ്രവര്‍ത്തകനാകാന്‍ കൊതിച്ച് മിദ്‌ലാജ്

Published

|

Last Updated

കൊല്ലം: എസ് എസ് എഫ് സാഹിത്യോത്സവില്‍ മികച്ച ഗ്രേഡോടെ രണ്ട് വിഷയങ്ങളില്‍ ഒന്നാമതെത്തിയ മിദ്‌ലാജിന് പത്രപ്രവര്‍ത്തകനാകാന്‍ മോഹം. സാഹിത്യോത്സവില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ന്യൂസ്‌റൈറ്റിംഗിലും, ക്യാപ്ഷന്‍ റൈറ്റിംഗിലും മികവ് തെളിയിച്ച മിദ്‌ലാജിന്റെ പത്രപ്രവര്‍ത്തകനാകാനുള്ള ആഗ്രഹം കൊച്ചുനാള്‍ മുതലേ തുടങ്ങിയതാണ്.

ഹയര്‍സെക്കന്‍ഡറി കോമേഴ്‌സ് വിദ്യാര്‍ഥിയായ മിദ്‌ലാജ് മലപ്പുറം അരീക്കോട് തവരാപറമ്പിലെ അഹ്മദ് മുസ്‌ലിയാരുടെയും ഹസീനയുടെയും മകനാണ്.

Latest