അഹിന്ദുക്കള്‍ക്കും ക്ഷേത്ര പ്രവേശനം അനുവദിക്കണമെന്ന് അജയ് തറയില്‍

Posted on: September 9, 2017 11:27 am | Last updated: September 10, 2017 at 11:33 am

തിരുവനന്തപുരം: അഹിന്ദുക്കള്‍ക്കും ക്ഷേത്ര പ്രവേശനം അനുവദിക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ദേവസ്വം ബോര്‍ഡ് അംഗവുമായ അജയ് തറയില്‍ രംഗത്ത്. ക്ഷേത്ര, വിഗ്രഹ ആരാധനകളില്‍ വിശ്വസിക്കുന്ന എല്ലാവര്‍ക്കും ക്ഷേത്രപ്രവേശനം നല്‍കണമന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് ഈ ആവശ്യം ഉന്നയിക്കുന്നത്.

 

കുറിപ്പിന്റെ പൂര്‍ണ രൂപം ഇങ്ങനെ: