കണ്ണന്താനത്തിന്റെ മന്ത്രി സ്ഥാനം കേരളത്തിനുള്ള ഓണ സമ്മാനം: കുമ്മനം

Posted on: September 3, 2017 11:55 am | Last updated: September 4, 2017 at 1:18 pm

തിരുവനന്തപുരം: മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനും ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗവുമായ അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ മന്ത്രി സ്ഥാനം കേരളത്തിനുള്ള ഓണ സമ്മാനമാണെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ കേരത്തെ കൈവിട്ടിട്ടില്ലെന്ന ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണിതെന്നും അദ്ദേഹം പറഞ്ഞു