ആരോഗ്യവകുപ്പില്‍ വീണ്ടും കൂട്ട സ്ഥലം മാറ്റം

Posted on: September 1, 2017 12:26 pm | Last updated: September 1, 2017 at 3:09 pm

തിരുവനന്തപുരം: ആരോഗ്യവകുപ്പില്‍ വീണ്ടും കൂട്ട സ്ഥലം മാറ്റം. 371 ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സുമാരെയാണ് സ്ഥലം മാറ്റിയത്. വിരമിക്കാന്‍ മാസങ്ങള്‍ മാത്രമുള്ള ജീവനക്കാരെയും പട്ടികയില്‍ ഉള്‍പ്പെടും. കഴിഞ്ഞ ദിവസം 531 ഹെല്‍ത്ത് ഇസ്‌പെക്ടര്‍മാരെ സ്ഥലം മാറ്റിയിരുന്നു.