സഊദിയില്‍ ബലിപെരുന്നാള്‍ അവധി നാല് ദിവസം

Posted on: September 1, 2017 12:27 am | Last updated: September 1, 2017 at 12:27 am

റിയാദ്: ബലിപ്പെരുന്നാളിനോടനുബന്ധിച്ച് സഊദി അറേബ്യയിലെ സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് നാല് ബലി പെരുന്നാള്‍ അവധി നാല് ദിവസമാണെന്ന്‌സൗദി തൊഴില്‍ സാമൂഹിക വികസനകാര്യ മന്ത്രാലയം അറിയിച്ചു

ഈ വര്‍ഷത്തെ ഹജ്ജിന് പോകുന്നവര്‍ക്ക് പത്ത് ദിവസത്തെ അവധിക്ക് അര്‍ഹതയുണ്ടെന്നും മന്ത്രാലയം അറിയിച്ചു .

അറഫ ദിനം മുതല്‍ നാല് ദിവസമാണ് ബലി പെരുന്നാള്‍ അവധി നല്‍കേണ്ടതെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു.