Connect with us

KSEB

വൈദ്യുതി നിലച്ചു; പന്തീരാങ്കാവിലെ കെ എസ് ഇ ബി ഓഫിസിനു നേരെ ആക്രമണം

സംഘടിച്ചെത്തിയ നാട്ടുകാര്‍ ഓഫിസിന് നേരെ കല്ലെറിയുകയായിരുന്നു.

Published

|

Last Updated

കോഴിക്കോട് | വൈദ്യുതി നിലച്ചതില്‍ പ്രതിഷേധിച്ച് ഉപഭോക്താക്കള്‍ കോഴിക്കോട് പന്തീരാങ്കാവിലെ കെ എസ് ഇ ബി ഓഫിസ് ആക്രമിച്ചു.

ഇന്നലെ രാത്രിയോടെയാണ് അക്രമം ഉണ്ടായത്. സംഘടിച്ചെത്തിയ നാട്ടുകാര്‍ ഓഫിസിന് നേരെ കല്ലെറിയുകയായിരുന്നു. ജീവനക്കാര്‍ പോലീസില്‍ പരാതി നല്‍കി.

 

Latest