തിരുവനന്തപുരം ജില്ലയില്‍ പ്രകടനങ്ങള്‍ക്കും പൊതുയോഗങ്ങള്‍ക്കും നിയന്ത്രണം

Posted on: July 28, 2017 2:23 pm | Last updated: July 28, 2017 at 2:23 pm

തിരുവനന്തപുരം: സിപിഎം-ബിജെപി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം നഗരത്തില്‍ പോലീസ് സുരക്ഷ ശക്തമാക്കി. മൂന്ന് ദിവസത്തേ്കക് പ്രകടനങ്ങളും പൊതുയോഗങ്ങളും പോലീസ് നിരോധിച്ചു.

സംഘര്‍ഷം വ്യാപിക്കാതിരിക്കാന്‍ മൂവായിരത്തോളം പോലീസുകാരെയാണ് നഗരത്തില്‍ വിന്യസിച്ചിരിക്കുന്നത്.