Connect with us

National

അമിത് ഷായും സ്മൃതി ഇറാനിയും രാജ്യസഭയിലേക്ക് മത്സരിക്കുന്നു

Published

|

Last Updated

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും രാജ്യസഭയിലേക്ക് മത്സരിക്കുന്നു. ഗൂജാറത്തില്‍ നിന്നുമാണ് മത്സരിക്കുന്നത്.ഗുജാറത്തില്‍ ബിജെപിക്ക് ഭൂരിപക്ഷമുള്ളതിനാല്‍ ഇരുവരുടെയും വിജയം അനായസമായിരിക്കും. ആറു വര്‍ഷമാണ് രാജ്യസഭ എംപിയുടെ കാലാവധി

---- facebook comment plugin here -----

Latest