നടിയെ അക്രമിച്ച കേസ് ;കാവ്യാമാധവനെ ചോദ്യം ചെയ്തു

Posted on: July 25, 2017 8:49 pm | Last updated: July 25, 2017 at 8:49 pm

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവനെ ചോദ്യം ചെയ്തു. അന്വേഷണത്തിന്റെ മേല്‍നോട്ട ചുമതലയുള്ള ഐ.ജി, ബിസന്ധ്യയുടെ നേതൃത്വത്തില്‍ ദിലീപിന്റെ തറവാട്ടില്‍ വച്ചാണ് ചോദ്യം ചെയ്യല്‍. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യല്‍ ഇപ്പോള്‍ അവസാനിച്ചതായാണ് വിവരം.