Connect with us

National

മുംബൈയില്‍ കെട്ടിടം തകര്‍ന്നുവീണു; 30 പേര്‍ കുടുങ്ങി

Published

|

Last Updated

മുംബൈ: മുംബൈയിലെ ഗാഡ്‌കോപ്പറില്‍ നാല് നില കെട്ടിടം തകര്‍ന്നുവീണ് നിരവധി പേര്‍ക്ക് പരുക്കേറ്റു. കെട്ടിടത്തിനുള്ളില്‍ കുടുങ്ങിയ ഒമ്പത് പേരെ രക്ഷപ്പെടുത്തി. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 30ഓളം പേര്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിയതായി സംശയിക്കപ്പെടുന്നു. ഇന്ന് കാലത്ത് 11 മണിയോടെയാണ് അപകടമുണ്ടായത്. 14 ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തെത്തി. രക്ഷാപ്രവര്‍ത്തനം തുടരുന്നു.

---- facebook comment plugin here -----

Latest