Connect with us

Kozhikode

തലക്കുളത്തൂർ പറമ്പത്ത് വി അബ്ദുൽ മജീദ് ഫൈസി നിര്യാതനായി

Published

|

Last Updated

കോഴിക്കോട്: എസ് വൈ എസ് കോഴിക്കോട് ജില്ലാ മുൻ വൈസ് പ്രസിഡൻറും സമസ്ത ജില്ലാ മുശാവറ അംഗവുമായ തലക്കുളത്തൂർ പറമ്പത്ത് വി അബ്ദുൽ മജീദ് ഫൈസി (75) നിര്യാതനായി. മയ്യിത്ത് നിസ്ക്കാരം ഇന്ന് ഉച്ചക്ക് ഒരു മണിക്ക് പറമ്പത്ത് ജുമുഅ മസ്ജിദിൽ.

താലൂക്ക് മുശാവറ പ്രസിഡന്റ് എന്ന നിലയിലും പ്രവർത്തിച്ചിട്ടുണ്ട്.