Connect with us

Kerala

ജാമ്യത്തിനായി ദിലീപ് ഹൈക്കോടതിയിലേക്ക്

Published

|

Last Updated

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യത്തിനായി പ്രതിഭാഗം ഹൈക്കോടതിയെ സമീപിക്കുന്നു. തിങ്കളാഴ്ച ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കാനാണ് പ്രതിഭാഗം തീരുമാനിച്ചിരിക്കുന്നത്. അങ്കമാലി ജുഡീഷല്‍ മജിസ്‌ട്രേറ്റ് കോടതി ജാമ്യഹര്‍ജി തള്ളിയ സാഹചര്യത്തിലാണിത്. ജാമ്യഹര്‍ജി തള്ളിയതിനെ തുടര്‍ന്ന് ദിലീപിനെ ആലുവ സബ് ജയിലിലേക്കു കൊണ്ടു പോയി. ഈ മാസം 25 വരെ ദിലീപ് റിമാന്‍ഡില്‍ തുടരും.