Connect with us

International

മിസിസിപ്പിയില്‍ സൈനിക വിമാനം തകര്‍ന്ന് 16 പേര്‍ കൊല്ലപ്പെട്ടു

Published

|

Last Updated

ലെഫ്‌ളോര്‍ കൗണ്ടി: യുഎസ് സംസ്ഥാനമായ മിസിസിപ്പിയില്‍ സൈനിക വിമാനം തകര്‍ന്ന് 16 പേര്‍ കൊല്ലപ്പെട്ടു. തിങ്കളാഴ്ച വൈകുന്നരേമാണ് അപകടം നടന്നത്. ലെഫ്‌ളോര്‍ കൗണ്ടിയിലാണ് വിമാനം തകര്‍ന്നു വീണത്. സി130 എന്ന സൈനിക വിമാനമാണ് തകര്‍ന്നു വീണത്.

വിമാനത്തില്‍ സഞ്ചരിച്ചിരുന്ന 16 പേരുടെ മൃതദേഹം കണ്ടെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍. ഇന്ധനം തീര്‍ന്നതാകാം വിമാനം തകരാന്‍ കാരണമെന്നാണ് സൂചന.

Latest