Connect with us

Kannur

മട്ടന്നൂര്‍ നഗരസഭാ തിരെഞ്ഞടുപ്പ് ആഗസ്റ്റ് എട്ടിന്

Published

|

Last Updated

തിരുവനന്തപുരം: മട്ടന്നൂര്‍ നഗരസഭയിലേക്ക് ആഗസ്റ്റ് എട്ടിന് പൊതു തിരഞ്ഞെടുപ്പു നടത്താന്‍ തീരുമാനിച്ചതായി സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷന്‍ അറിയിച്ചു. 35 നഗരസഭ വാര്‍ഡുകളിലാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്. മാതൃകാ പെരുമാറ്റച്ചട്ടം ഇന്നലെ നിലവില്‍ വന്നു.

14 മുതല്‍ നാമനിര്‍ദേശം സമര്‍പ്പിക്കാം. പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി 21.