രാജസ്ഥാനിലെ ബോദ്പൂരില്‍ വ്യോമസേനാ വിമാനം തകര്‍ന്നുവീണു

Posted on: July 6, 2017 7:33 pm | Last updated: July 6, 2017 at 7:37 pm

ന്യൂഡല്‍ഹി: രാജസ്ഥാനിലെ ബോദ്പൂര്‍ ജില്ലയിലെ ബലേസറില്‍ ഇന്ത്യന്‍ വ്യോമസേനയുടെ വിമാനം തകര്‍ന്നുവീണു. പൈലറ്റുമാര്‍ അല്‍ഭുതകരമായി രക്ഷപ്പെട്ടു.

എ മിഗ് 23 എന്ന പരിശീലന വിമാനമാണ് തകര്‍ന്നത്. സംഭവത്തെ കുറിച്ച് വ്യോമസേന അന്വേഷണത്തിന് ഉത്തരവിട്ടു.