ഇടുക്കി ജില്ലയില്‍ നാളെ യുഡിഎഫ് ഹര്‍ത്താല്‍

Posted on: July 6, 2017 3:35 pm | Last updated: July 6, 2017 at 7:39 pm

തൊടുപുഴ: ഇടുക്കി ജില്ലയില്‍ നാളെ യുഡിഎഫ് ഹര്‍ത്താല്‍. കെഎസ് യു പ്രവര്‍ത്തകരെ  മര്‍ദിച്ച പോലീസ് നടപടിയില്‍ പ്രതിഷേധിച്ചാണിത്. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.