മാള അന്നമനട മഹാദേവ ക്ഷേത്രത്തില്‍ കവര്‍ച്ച

Posted on: July 6, 2017 9:21 am | Last updated: July 6, 2017 at 9:21 am

തൃശൂര്‍: മാള അന്നമനട മഹാദേവ ക്ഷേത്രത്തില്‍ കവര്‍ച്ച. മൂന്ന് ഭണ്ഡാരങ്ങളും ഓഫീസും കുത്തിത്തുറന്ന് അരലക്ഷം രൂപയോളമാണ് മോഷ്ടിച്ചത്. പോലീസ് അന്വേഷണം തുടങ്ങി.