ശ്രീറാം വെങ്കിട്ടരാമന് ആശംസ നേര്‍ന്ന് പ്രശാന്ത് നായര്‍ ഐഎഎസ്

Posted on: July 5, 2017 3:39 pm | Last updated: July 5, 2017 at 3:39 pm

കൊച്ചി: ശ്രീറാം വെങ്കിട്ടരാമന് ആശംസ നേര്‍ന്ന് പ്രശാന്ത് നായര്‍ ഐഎഎസ്. പണ്ട് ഈയുള്ളവനും ഇരുന്ന പോസ്റ്റാണ് എംപ്ലോയ്മന്റ് ഡയറക്ടര്‍.

എംപ്ലോയ്മന്റ് എന്നാല്‍ തൊഴില്‍, ജോലി, പണി എന്നൊക്കെ അര്‍ത്ഥം വരുമെന്നും
നൂറുനൂറാശംസകള്‍ നേരുന്നുവെന്നും പ്രശാന്ത് ഫേസ്ബുക്കില്‍ കുറിച്ചു.