Kerala
ഇന്നസെന്റും ഗണേഷും മുകേഷും അമ്മയുടെ ഭാരവാഹിത്വം ഒഴിയണം: ചെറിയാന്‍ ഫിലിപ്പ്
 
		
      																					
              
              
            തിരുവനന്തപുരം: ഇടതുപക്ഷ ജനപ്രതിനിധികളായ ഇന്നസെന്റ് എംപി, മുകേഷ്, കെബി ഗണേഷ്‌കുമാര്‍ എന്നിവര്‍ അമ്മയുടെ ഭാരവാഹിത്വം ഒഴിയണമെന്ന് ഇടതുസഹയാത്രികന്‍ ചെറിയാന്‍ ഫിലിപ്പ്.
ജനപ്രതിനിധികളായ ഈ മൂന്നു പേരും അമ്മയിലെ പദവികളില്‍ നിന്ന് ഒഴിഞ്ഞ് വിവാദങ്ങളില്‍ നിന്ന് മാറിനില്‍ക്കണമെന്നും ചെറിയാന്‍ ഫിലിപ്പ് ഫേസ്ബുക്കില്‍ കുറിച്ചു.
    ---- facebook comment plugin here -----						
  
  			

 
												
                 
             
								
           
             
								
           
             
								
           
             
								
           
             
								
           
             
								
          

