ഇടുക്കി ജില്ലയില്‍ നാളെ ഹര്‍ത്താല്‍

Posted on: June 26, 2017 3:12 pm | Last updated: June 26, 2017 at 3:55 pm

തൊടുപുഴ: ഇടുക്കി ജില്ലയില്‍ നാളെ എസ്എന്‍ഡിപി ഹര്‍ത്താല്‍. നെടുങ്കണ്ടം എസ്എന്‍ഡിപി യോഗം യൂനിയന്‍ ഓഫീസ് അടിച്ചുതകര്‍ത്തതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. സംഭവത്തിന് പിന്നില്‍ സിപിഎം ആണെന്നാണ് ആരോപണം.