ശവ്വാൽ പിറ കണ്ടു; സഊദിയില്‍ പെരുന്നാള്‍ നാളെ

Posted on: June 24, 2017 9:39 pm | Last updated: June 24, 2017 at 9:39 pm

ജിദ്ദ: സഊദി അറേബ്യയില്‍ നാളെ ചെറിയ പെരുന്നാള്‍.സുദൈര്‍, തമിര്‍ എന്നിവിടങ്ങളില്‍ ശവ്വാല്‍ മാസപ്പിറവി ദൃശ്യമായതിനെ തുടര്‍ന്നാണ് സഊദിയില്‍ ഞായറാഴ്ച പെരുന്നാള്‍ ഉറപ്പിച്ചത്.