തൊട്ടില്‍പ്പാലത്ത് യുവാവ് വെടിയേറ്റ് മരിച്ച നിലയില്‍

Posted on: June 22, 2017 9:43 am | Last updated: June 22, 2017 at 12:02 pm

കോഴിക്കോട്: തൊട്ടില്‍പ്പാലത്ത് കടവരാന്തയില്‍ യുവാവിനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. മഠത്തിനാല്‍ സഖറിയ(40) ആണ് മരിച്ചത്. മൃതദേഹത്തിന് അരികില്‍ നിന്ന് നാടന്‍ തോക്കും കണ്ടെത്തി. പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. സ്വന്തം തോക്കില്‍ നിന്നാണ് വെടിയേറ്റതെന്നാണ് പ്രാഥമിക നിഗമനം.