പുതവൈപ്പ് സമരക്കാരുമായി ബുധനാഴ്ച്ച മുഖ്യമന്ത്രി ചര്‍ച്ചനടത്തും

Posted on: June 18, 2017 1:20 pm | Last updated: June 19, 2017 at 9:37 am

കൊച്ചി:പുതുവൈപ്പില്‍ ഐഒസി ക്കെതിരായ സമരം സംഘര്‍ഷാവസ്ഥയിലായ അവസരത്തില്‍ സമരക്കാരുമായി ചര്‍ച്ച നടത്താന്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ബുധനാഴ്ച്ചയാണ് യോഗം. സമരക്കാരെ പോലീസ് ക്രൂരമായ രീതിയില്‍ തല്ലിച്ചതച്ചിരുന്നു.സമരക്കാരെ പൂര്‍ണമായും അറസ്റ്റ് ചെയ്ത് നീക്കി