Gulf
സഊദിയില്‍ ബിഇന്‍ സ്‌പോര്‍ട്‌സിനു വിലക്ക്
 
		
      																					
              
              
            ജിദ്ദ: ഖത്വര്‍ സ്‌പോര്‍ട്ട്‌സ് ചാനല്‍ ബി ഇന്‍ സ്‌പോര്‍ട്‌സിനു സഊദിയില്‍ നിയന്ത്രണമേര്‍പ്പെടുത്തി. ചാനല്‍ ലഭിക്കുന്നതിനാവശ്യമായ ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്യുന്നതും ചാനലിനു വരി ചേരുന്നതും അധികൃതര്‍ വിലക്കിയിട്ടുണ്ട്.
അതേ സമയം നിലവില്‍ ചാനലിന്റെ വരിക്കാറായവര്‍ക്ക് കാലാവധി തീരും വരെ ഉപയോഗിക്കാം.
നേരത്തെ സഊദി അധികൃതര്‍ വിലക്കേര്‍പ്പെടുത്തിയ അല്‍ ജസീറ ചാനലിന്റെ ഭാഗമാണു ബി ഇന്‍ സ്‌പോര്‍ട്‌സ്.
സഊദിക്ക് പുറമേ ബഹ് റൈനും ബി ഇന്‍ സ്‌പോര്‍ട്‌സിനു സമാന വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്
    ---- facebook comment plugin here -----						
  
  			

 
												
                 
             
								
           
             
								
           
             
								
           
             
								
           
             
								
           
             
								
          

