മാധ്യമ പ്രവര്‍ത്തകര്‍ക്കായി ഹാജരായ അഭിഭാഷകര്‍ക്ക് സസ്‌പെന്‍ഷന്‍

Posted on: June 12, 2017 8:30 pm | Last updated: June 13, 2017 at 9:42 am

തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകര്‍ക്കായി ഹാജരായ അഭിഭാഷകരെ പ്രാഥമിക അംഗത്വത്തില്‍ നിന്നും ത ിരുവനന്തപുരം ബാര്‍ അസോസിയേഷന്‍ സസ്‌പെന്റ് ചെയ്തു. വിവിധ കേസുകളില്‍ ഹാജരായ 9 അഭിഭാഷകര്‍ക്കെതിരെയാണ് നടപടി.നാളെ ചേരുന്ന ബാര്‍ അസോസിയേഷന്‍ ജനറല്‍ബോഡിയില്‍ വിഷയം ചര്‍ച്ച ചെയ്യും