കോഴിക്കോട് ഫിസിക്കൽ എഡ്യൂക്കേഷൻ കോളേജിൽ വിദ്യാർത്ഥിനി ആത്മഹത്യക്ക് ശ്രമിച്ചു

Posted on: June 8, 2017 4:49 pm | Last updated: June 8, 2017 at 5:36 pm

കോഴിക്കോട് : കോഴിക്കോട് ഫിസിക്കൽ എഡ്യൂക്കേഷൻ കോളേജിൽ പ്രിൻസിപ്പൽ ഫോട്ടോ മോർഫ് ചെയ്തു പ്രചരിപ്പിക്കുന്നു എന്ന് ആരോപിച്ചു വിദ്യാർത്ഥിനി ആത്മഹത്യക്കു ശ്രമിച്ചു. സംഭവത്തിൽ കോളേജ് പ്രിൻസിപ്പൽ അഭിലാഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. സ്ഥലത്ത് സംഘർഷാവസ്ഥ തുടരുകയാണ്.