ബിജെപി ജില്ലാ ഓഫീസിനെതിരെ ബോംബോറ്

Posted on: June 7, 2017 9:31 pm | Last updated: June 8, 2017 at 11:36 am

തിരുവനന്തപുരം: ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിനെതിരെ പെട്രോള്‍ ബോംബേറ് നടന്നു.ഹെല്‍മറ്റ് ധരിച്ചെത്തിയവരായിരുന്നു. ആക്രമ സമയം ഓഫീസില്‍ ആളില്ലായിരുന്നു.