ഖത്തര്‍ പ്രതിസന്ധി: ബഹ്‌റൈന്‍ രാജാവ് ഇന്ന് ജിദ്ദയിലെത്തും

Posted on: June 7, 2017 8:01 pm | Last updated: June 10, 2017 at 8:40 pm

ജിദ്ദ :അറബ് രാജ്യങ്ങളുടെ ഉപരോധം ചര്‍ച്ചയിലൂടെ പരിഹാരം കണ്ടെത്തുന്നതിന്റെ ഭാഗമായി .ബഹ്‌റൈന്‍ ഭരണാധികാരി ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫ ബുധനാഴ്ച ജിദ്ദയിലെത്തും .സല്‍മാന്‍ രാജാവുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ബഹ്‌റൈന്‍ രാജാവ് വ്യാഴാഴ്ച ഈജിപ്തിലേക്ക് തിരിക്കും . ഈജിപ്ത് പ്രസിഡന്റ് സീസിയുമായി മേഖലയിലെ പുതിയ സംഭവ വികാസങ്ങള്‍ ചര്‍ച്ച ചെയ്യും .