325 ഖത്തരികള്‍ സഊദിയ വിമാനത്തില്‍ സൗദിക്ക് പുറത്ത് കടന്നു

Posted on: June 7, 2017 8:50 am | Last updated: June 7, 2017 at 10:19 am

ജിദ്ദ: സ്ത്രീ പുരുഷന്മാരടക്കം 325 ഖത്തര്‍ സ്വദേശികള്‍ സഊദിയ പ്രത്യേകം ഏര്‍പ്പെടുത്തിയ വിമാനത്തില്‍ സഊദിക്ക് പുറത്ത് പോയി. കുവൈത്ത് വഴിയാണു ഇവര്‍ സഞ്ചരിച്ചത്.

രാജ്യത്തിനകത്തുള്ള ഖത്തര്‍ പൗരന്മാര്‍ രണ്ടാഴ്ചക്കക്കം രാജ്യം വിടണമെന്ന് സഊദി ആവശ്യപ്പെട്ടിരുന്നു