തിരുവനന്തപുരത്ത് എടിഎം കവര്‍ച്ച

Posted on: May 26, 2017 8:46 pm | Last updated: May 26, 2017 at 8:46 pm

തിരുവനന്തപുരം : ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് എടിഎം തകര്‍ത്ത് പത്തു ലക്ഷം രൂപ കവര്‍ന്നു. തിരുവനന്തപുരം കാര്യവട്ടത്തിനടുത്ത് അമ്പലത്തിങ്കരയിലെ എസ്ബിഐയുടെ എടിഎമ്മിലാണ് കവര്‍ച്ച നടന്നത്. ശനിയാഴ്ച ഇവിടെ പണം നിറയ്ക്കാനെത്തിയപ്പോഴാണ് എടിഎം തകര്‍ത്തതായി കണ്ടെത്തിയത്.
കഴിഞ്ഞ ഒരു മാസമായി ഇവിടുത്തെ സിസിടിവി ക്യാമറ പ്രവര്‍ത്തനരഹിതമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.