Connect with us

National

ഹിമാചല്‍പ്രദേശില്‍ നേരിയ ഭൂചലനം; ആളപായമില്ല

Published

|

Last Updated

ഷിംല: ഹിമാചല്‍പ്രദേശില്‍ നേരിയ ഭൂചലനം. ഇന്ന് പുലര്‍ച്ചെയാണ് രണ്ട് ഭൂചലനങ്ങള്‍ ഉണ്ടായത്. ഹിമാചലിലെ ചംബ ജില്ലയിലാണ് റിക്ടര്‍ സ്‌കെയിലില്‍ 2.8 ഉം 4.5 ഉം തീവ്രത രേഖപ്പെടുത്തിയ ഭൂചലനങ്ങള്‍ ഉണ്ടായത്.

ആദ്യത്തേത് പുലര്‍ച്ചെ 3.35നും രണ്ടാമത്തേത് 5.35നുമാണ് അനുഭവപ്പെട്ടത്. സംഭവത്തില്‍ നാശനഷ്ടങ്ങളോ ആളപായമോ ഇല്ല.