ജിഷ്ണു കേസ്: ജിഷ്ണുവിന്റെ അച്ഛന്‍ മനുഷ്യാവകാശ കമ്മീഷനു പരാതി നല്‍കി

Posted on: May 17, 2017 4:39 pm | Last updated: May 18, 2017 at 9:22 am

തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ അച്ഛന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനു പരാതി നല്‍കി. ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട് ഇതു വരെ നീതി ലഭിച്ചില്ലെന്ന് ജിഷ്ണുവിന്റെ അച്ഛന്‍ അശോകന്‍ പറഞ്ഞു.

പരാതി അനുഭാവപൂര്‍വം പരിഗണിക്കുമെന്നു മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിംഗ് ചെയര്‍മാന്‍ പി. മോഹന്‍ദാസ് അറിയിച്ചു.