ജമ്മു കാശ്മീരില്‍ വീണ്ടും പാക്ക് പ്രകോപനം: വെടിവയ്പ്പില്‍ ഒരാള്‍ മരിച്ചു

Posted on: May 11, 2017 10:35 am | Last updated: May 11, 2017 at 1:35 pm

ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ വീണ്ടും പാകിസ്ഥാന്‍ പ്രകോപനം. കാശ്മീരിലെ നൗഷേരയില്‍ പാക്ക് വെടിവയ്പ്പില്‍ ഒരാള്‍ മരിച്ചു. പ്രദേശവാസിയായ സ്ത്രീയാണ് മരിച്ചത്.

വെടിവയ്പ്പില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു.