Connect with us

Kerala

അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ട്; തിങ്കളാഴ്ചത്തെ യോഗത്തില്‍ ചര്‍ച്ച ചെയ്യും: പി ജെ ജോസഫ്

Published

|

Last Updated

കോട്ടയം: പാര്‍ട്ടിക്കുള്ളില്‍ ചിലകാര്യങ്ങളില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെന്നും തിങ്കളാഴ്ച നടക്കുന്ന യോഗത്തില്‍ ഇക്കാര്യം ഉന്നയിക്കുമെന്നും കേരള കോണ്‍ഗ്രസ് എം നേതാവ് പി ജെ ജോസഫ്. കോട്ടയം ജില്ലാ പഞ്ചായത്ത് തിരഞ്ഞെടപ്പുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം, ഇന്നലെ നടന്ന പാര്‍ലിമെന്ററി പാര്‍ട്ടി യോഗത്തിന് എത്താതിരുന്നത് അസൗകര്യം മൂലമാണെന്ന് മോന്‍സ് ജോസഫ് എം എല്‍ എ പറഞ്ഞു.

---- facebook comment plugin here -----

Latest