Connect with us

National

വിമാനയാത്രക്ക് കര്‍ശന നിയന്ത്രണങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍

Published

|

Last Updated

ന്യൂഡല്‍ഹി: ആദ്യമായി വിമാനയാത്രക്ക് വിലക്കുള്ളവരുടെ പട്ടിക പുറത്തുവരുന്നു. മര്യാദയില്ലാതെ വിമാനത്തില്‍ യാത്ര ചെയ്യുന്നവരെ പുറത്താക്കണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. മൂന്ന് മാസം മുതല്‍ രണ്ട് വര്‍ഷം വരെയാണ് വിലക്ക്.
കരടു നിയമത്തെപ്പറ്റി പൊതുജനങ്ങള്‍ക്ക് അഭിപ്രായങ്ങള്‍ രേഖപ്പെടുത്താനായി ഒരു മാസം സമയമുണ്ട്. അതിനു ശേഷമായിരിക്കും നിയമം പ്രാബല്യത്തില്‍ വരുന്നത്.

---- facebook comment plugin here -----

Latest