എസ് എസ് എല്‍ സി പരീക്ഷാ ഫലം വെള്ളിയാഴ്ച

Posted on: May 3, 2017 7:03 pm | Last updated: May 4, 2017 at 10:32 am

തിരുവന്തപുരം: ഈ വര്‍ഷത്തെ എസ് എസ് എല്‍ സി പരീക്ഷാ ഫലം വെള്ളിയാഴ്ച പ്രഖ്യാപിക്കും. ഉച്ചക്ക് രണ്ട് മണിക്ക് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥാണ് പ്രഖ്യാപനം നടത്തുക. പരീക്ഷ പാസ് ബോര്‍ഡ് യോഗം വ്യാഴാഴ്ച വൈകിട്ട് നാല് മണിക്ക് ചേരും.