പാചകവാതകത്തിന് വിലകുറഞ്ഞു

Posted on: May 1, 2017 12:43 pm | Last updated: May 1, 2017 at 3:40 pm

തിരുവനന്തപുരം: ആഗോള വിപണിയില്‍ ക്രൂഡ് ഓയിലിന്റെയും പാചകവാതകത്തിന്റെയും വിലകുറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ആഭ്യാന്തര വിപണിയിലും പാചക വാതക സിലിണ്ടറിന് വില കുറച്ചു.

സബ്‌സിഡിയുള്ള സിലിണ്ടറിന് 91 രൂപയാണ് കുറച്ചത്. സബ്‌സിഡിയില്ലാത്ത സിലിണ്ടറിന് 9 6.50 രൂപയുടെ കുറവാണുണ്ടായിരിക്കുന്നത്.

നിലവില്‍ 735 രൂപയായിരുന്ന പാചകവാതക സിലിണ്ടറിന്റെ വില പുതുക്കിയ വിലപ്രകാരം ഇന്ന് മുതല്‍ 644 രൂപയ്ക്ക് ലഭ്യമാകും. ബാങ്ക് വഴി നല്‍ക്കുന്ന സബ്‌സിഡിയും കുറയും