Connect with us

Kasargod

കാസര്‍കോട് യുവാവ് വെട്ടറ്റു മരിച്ചു

Published

|

Last Updated

കാസര്‍കോട്: കുമ്പളയ്ക്ക് സമീപം പെര്‍വാടില്‍ യുവാവ് വെട്ടേറ്റ് മരിച്ചു.

പെര്‍വാട് സ്വദേശി അബ്ദുല്‍ സലാമാണ് മരിച്ചത്. വ്യക്തവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമായതെന്ന് പോലീസ് പറഞ്ഞു.

Latest