പയ്യന്നൂരില്‍ യുവതി ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

Posted on: April 29, 2017 4:40 pm | Last updated: April 29, 2017 at 5:07 pm

കണ്ണൂര്‍: പയ്യന്നൂരില്‍ യുവതിയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. പിലാത്തറ സ്വദേശി ഷാഹിദ (38) ആണ് മരിച്ചത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന രണ്ടരവയസുള്ള കുഞ്ഞിന് ഗുരുതരമായി പരുക്കേറ്റു. കുഞ്ഞിനെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.