Connect with us

National

കാര്‍ഷിക വരുമാനത്തിന് നികുതി ചുമത്താന്‍ പദ്ധതിയില്ല: കേന്ദ്ര മന്ത്രി ജയ്റ്റ്‌ലി

Published

|

Last Updated

ന്യൂഡല്‍ഹി: കാര്‍ഷിക വരുമാനത്തിന് നികുതി ചുമത്താന്‍ കേന്ദ്ര സര്‍ക്കാറിന് പദ്ധതിയില്ലെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. കാര്‍ഷിക വരുമാനത്തിന് നികുതി ചുമത്താന്‍ കേന്ദ്രത്തിന് ഭരണഘടനാപരമായ അധികാരമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കാര്‍ഷിക വരുമാനത്തിന് നികുതി ചുമത്തുന്നത് പരിഗണിക്കണമെന്ന നീതി ആയോഗ് അംഗം ബിബേക് ദിബ്രോയിയുടെ പ്രസ്താവനയോട് ട്വീറ്ററില്‍ പ്രതികരിക്കുകയായിരുന്നു ജയ്റ്റ്‌ലി.

---- facebook comment plugin here -----

Latest