രാജ്യത്ത് സാധാരണ ഉപയോഗിക്കുന്ന 60 മരുന്നുകള്‍ ഗുണനിലവാരമില്ലാത്തത്

വേദന, അലര്‍ജി, പനി, കഫംകെട്ട്, വയറിളക്കം, മലബന്ധം, കാല്‍സ്യം കുറവ് തുടങ്ങിയ രോഗങ്ങള്‍ക്ക് സാധാരണയായി ഉപയോഗിച്ചുവരുന്ന പല മരുന്നുകളും ലിസ്റ്റിലുണ്ട്.
Posted on: April 22, 2017 4:14 pm | Last updated: April 22, 2017 at 8:07 pm

ന്യൂഡല്‍ഹി: രാജ്യത്ത് നിലവില്‍ ഉപയോഗിക്കുന്ന 60 മരുന്നുകള്‍ ഗുണനിലവാരം ഇല്ലാത്താതാണെന്ന് കണ്ടെത്തി. മരുന്നുകളുടെ ഗുണനിലവാരം പരിശോധിക്കുന്ന സെന്‍ട്രല്‍ ഡ്രഗ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷനാണ് ഇക്കാര്യം വ്യക്തമാക്കി റിപ്പോര്‍ട്ട് പുറത്തുവിട്ടത്. വേദന, അലര്‍ജി, പനി, കഫംകെട്ട്, വയറിളക്കം, മലബന്ധം, കാല്‍സ്യം കുറവ് തുടങ്ങിയ രോഗങ്ങള്‍ക്ക് സാധാരണയായി ഉപയോഗിച്ചുവരുന്ന പല മരുന്നുകളും ലിസ്റ്റിലുണ്ട്.

കഴിഞ്ഞ മാസം നടത്തിയ ലാബ് പരിശോധനയിലാണ് ഈ മരുന്നുകള്‍ ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന് വ്യക്തമായത്. മരുന്നുകളുടെ വിവരണവും കണികാ സ്വഭാവവും, വിഘടനം, മിസ്ബ്രാന്‍ഡിംഗ്, ശിഥിലീകരണം തുടങ്ങിയ കാര്യങ്ങളുമായി ബന്ധപ്പെട്ടാണ് മരുന്നുകള്‍ക്ക് ഗുണനിലവാരം ഇല്ലെന്ന് കണ്ടെത്തിയത്. സിപ്ല, കാഡില്ല, സനോഫി തുടങ്ങിയ വന്‍കിട കമ്പനികളുടെ മരുന്നുകളും പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്.

ഗുണനിലവാരം ഇല്ലെന്ന് കണ്ടെത്തിയ മരുന്നുകളുടെ പട്ടിക:

 1. Stromix A 75 (Clopidogrel & Aspirin Capsules)
 2. Nifesta – 10 (Nefidipine Sustained Release Tablets I.P.)
 3. Primaquine Tablet I.P. 2.5 mg
 4. Macmika 100 (Amikacin Sulphate Injection I.P. 2 ml)
 5. Onset (Ondansetron Injection I.P.)
 6. Amoxycillin & Cloxacillin Capsules
 7. Micarti – DS (Glucosamine Capsules 500 mg)
 8. Clobetasol Propionate Cream B.P. 10 gms
 9. Gentamicin Injection I.P.
 10. Ceftriaxone Injection I.P.
 11. Injection of Etofylline & Theophylline
 12. Nkacin – 500 (Amikacin Sulphate Injection I.P.)
 13. Cefuroxime Axetil Tablets I.P. 500 mg
 14. Metronidazole Tablets IP 200 mg
 15. Fungal Diastase (1:1200)+Pepsin (1:3000)/15ml (Nutozyme Syrup)
 16. Cetirizine Tablets IP (Ceriz Tablets)
 17. Ofloxacin Dispersible Tablets 100mg (Oflox-100 DT)
 18. Paracetamol, Caffeine anhydrous and Phenylephrine HCl Tablets (New D Cold Total Tablets)
 19. Pantoprazole Gastro-Resistant Tablets IP (Panza- 40 Tablets)
 20. Atenolol Tablets IP (Tenol-50 Tablets)
 21. Calcium Carbonate with Vitamin D3 Tablets (Osocal- 500 Tablets)
 22. Thiocolchicoside and Etoricoxib Tablets (EtoxtanMR Tablets)
 23. Cefixime and Ofloxacin Tablets (Matcef-o Tablets)
 24. Erythromycin Stearate Tablets IP 500mg
 25. Combiflam (Ibuprofen and Paracetamol Tablets)
 26. Etoril-5 (Ramipril Tablets I.P. 5mg)
 27. Stromix A 75 (Clopidogrel & Aspirin Capsules 75mg+75mg)
 28. Lactulose Solution USP 10g/15ml (B. No.: LSS5001B)
 29. Lactulose Solution USP 10g/15ml (B. No.: LSS50038)
 30. Cadilose (Lactulose Solution USP)
 31. Lactulose Solution USP 10g/15ml (B. No.: LSS6001B)
 32. Lactomed ( Lactulose Solution USP 10g)
 33. Ciprofloxacin Tablets IP 250mg
 34. X’ tor-10 (Atorvastatin Calcium)
 35. Calcium Carbonate with Vitamin D3 Tablets
 36. Doxylamine Succinate Tablets
 37. Doxylamine Succinate Tablets
 38. Doxylamine Succinate Tablets
 39. Theo – AsthalinTablets
 40. Lomotin Tablets
 41. Pyra Tablets
 42. Acloway – P Tablets
 43. Carbamal – 200 Tablets
 44. Elkaf – CM Expectorant
 45. Ibuprofen Tablets
 46. Zinc Sulphate Dispersible Tablets
 47. Cipro – 500 Tablets
 48. Elkaf – CM Expectorant
 49. Fexonil – 180 Tablets
 50. Doxylamine Succinate Tablets
 51. Tramaford Tablets
 52. Zinc Sulphate Dispersible Tablets
 53. Aricepo – 200 Tablets
 54. Riptin – 25 Tablets
 55. Ferrous Sulphate & Folic Acid Tablets (LARGE)
 56. Iron Tablets with Folic Acid (B. No.: IFL-27)
 57. Ferrous Sulphate & Folic Acid Tablets
 58. Ceftrixone & Sulbactum Injections
 59. Iron Tablets with Folic Acid (B. No.: IFL-31)
 60. Ferrous Sulphate & Folic Acid Tablets (LARGE)