സംസ്ഥാനത്ത് വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിച്ചു

Posted on: April 17, 2017 2:24 pm | Last updated: April 18, 2017 at 1:31 pm

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിച്ചു.

10 പൈസമുതല്‍ 30 പൈസ വരെയാണ് വര്‍ധിപ്പിച്ചത്. പുതിയ നിരക്ക് നാളെ മുതല്‍ പ്രാബല്യത്തില്‍ വരും.