കനത്ത മഴയില്‍ വീടിന് മുകളില്‍ മണ്ണിടിഞ്ഞ് വീണ് മൂന്ന് മരണം

Posted on: April 13, 2017 6:57 pm | Last updated: April 14, 2017 at 9:22 am
SHARE

തിരുവനന്തപുരം: വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് മാതാവും രണ്ട് മക്കളും മരിച്ചു. നെടുമങ്ങാട് ആലുംമൂട്ടിലാണ് സംഭവം. ആലുംമൂട് സ്വദേശി സ്വദേശി സജീന, മക്കളായ സഫാന, ഫര്‍സാന എന്നിവരാണ് മരിച്ചത്. കനത്ത മഴയെ തുടര്‍ന്ന് സമീപത്തെ മതില്‍ വീടിന് മുകളിലേക്ക് ഇടിഞ്ഞ് വീഴുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here