ആർബിഎെ വായ്പാനയം: റിപ്പോ നിരക്കിൽ മാറ്റമില്ല

Posted on: April 6, 2017 4:59 pm | Last updated: April 6, 2017 at 5:19 pm

ന്യൂഡൽഹി: ആർ.ബി.െഎ ആദ്യ ദ്വെെമാസ വായ്പ നയം  പ്രഖ്യാപിച്ചു. റിപ്പോ നിരക്കിൽ മാറ്റമില്ല. 6.25 ശതമാനമായി തന്നെ തുടരും. അതേസമയം റിവേഴ്സ് റിപ്പോ നിരക്ക് കാൽ ശതമാനം വർധിപ്പിക്കും. ആറ് ശതമാനമാണ് പുതിയ നിരക്ക്.

രാജ്യത്ത് കൂടുതൽ പണ ലഭ്യത ഉറപ്പാക്കാൻ പുതിയ തീരുമാനം സഹായിക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ ഉൗർജിത് പേട്ടൽ അഭിപ്രായപ്പെട്ടു. പണപ്പെരുപ്പ് നിരക്ക് സാമ്പത്തിക വർഷത്തിെൻറ ആദ്യപാദത്തിൽ 4.5 ശതമാനവും. രണ്ടാം പാദത്തിൽ 5 ശതമാനവുമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.