Connect with us

Kozhikode

അബ്ദുല്‍ ഹക്കീം സഅദിക്ക് ഡോക്ടറേറ്റ്

Published

|

Last Updated

കോഴിക്കോട്: പ്രമുഖ പണ്ഡിതനും എഴുത്തുകാരനുമായ അബ്ദുല്‍ ഹക്കീം സഅദിക്ക് ഹൈദരാബാദിലെ ഇംഗ്ലീഷ് ആന്‍ഡ് ഫോറിന്‍ ലാംഗ്വേജ് യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ഡോക്ടറേറ്റ് ലഭിച്ചു.

വിശുദ്ധ ഖുര്‍ആനിന്റെ അമാനുഷികതയെ കുറിച്ചുള്ള ആധുനിക ഈജിപ്ഷ്യന്‍ സാഹിത്യകാരനായ മുസ്തഫാ സ്വാദിഖ് റാഫിഇയുടെ പഠനങ്ങളെ കുറിച്ച് നടത്തിയ ഗവേഷണത്തിനാണ് ഡോക്ടറേറ്റ് ലഭിച്ചത്. ഇഫഌ അറബി ഭാഷാ വിഭാഗം തലവന്‍ ഡോ. സയ്യിദ് ജഹാംഗീറിന്റെ മേല്‍നോട്ടത്തിലാണ് ഗവേഷണം പൂര്‍ത്തിയാക്കിയത്.

Latest