അറബ് ഉച്ചകോടി: സല്‍മാന്‍ രാജാവ് ജോര്‍ദാനിലെത്തി

Posted on: March 29, 2017 6:34 pm | Last updated: March 29, 2017 at 6:34 pm

ദമ്മാം :അറബ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് ജോര്‍ദാനിലെത്തി , തലസ്ഥാനമായ അമ്മാന്‍ വിമാനത്തവാളത്തില്‍ ജോര്‍ദാന്‍ ഭരണാധികാരി അബ്ദുല്ല രാജാവ് സല്‍മാന്‍ രാജാവിനെ സ്വീകരിച്ചു.

സന്ദര്‍ശനത്തിന്റെ ഭാഗമായി ഇരു ഭരണാധികാരികളും തമ്മില്‍ കൂടിക്കാഴ്ച നടത്തും കൂടാതെ വിവിധ കാരാറുകളില്‍ ഒപ്പുവെക്കും.