യുഡിഎഫിലേക്ക് കെ.എം. മാണി തിരിച്ചു വരുമെന്നു പൂര്‍ണമായും വിശ്വസിക്കുന്നുവെന്ന് ഉമ്മന്‍ ചാണ്ടി

Posted on: March 28, 2017 5:44 pm | Last updated: March 28, 2017 at 8:07 pm

തിരുവനന്തപുരം: യുഡിഎഫിലേക്ക് കെ.എം. മാണി തിരിച്ചു വരുമെന്നു പൂര്‍ണമായും വിശ്വസിക്കുന്നുവെന്ന് ഉമ്മന്‍ ചാണ്ടി.

മാണി തിരിച്ചു വരണമെന്നാണ് യുഡിഎഫിലെ എല്ലാവരുടെയും ആഗ്രഹമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.